ശ്രീ കാളി ചാത്തൻ മടപ്പുര,
പടിയം വില്ലേജ് ഓഫീസ് റോഡ്, തൃശൂർ,
പിൻ 680641
കേരള മാന്ത്രികം വിഷ്ണുമായ കുട്ടിച്ചാത്തൻ ഭദ്രകാളി സേവാ മാന്ത്രിക ക്ഷേത്രത്തിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം ലഭിക്കും.
ശ്രീ കാളി ചാത്തൻ മടപ്പുര 📞 8089661368 , 9446978828
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പടിയത്തുള്ള ശ്രീ കാളി ചാത്തൻ മടപ്പുര വിഷ്ണുമായ കുട്ടിച്ചാത്തൻ ഭദ്രകാളി സേവാ മാന്ത്രിക ക്ഷേത്രത്തിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും കുട്ടിച്ചാത്തൻ സ്വാമിയുടെ അരുളപ്പാടിലൂടെ ഉടനടി പരിഹാരം ലഭിക്കും.
വശ്യ പൂജകൾ, ശത്രു സംഹാര പൂജകൾ, ഇടപാടുകളിലെ തടസ്സങ്ങൾ നീക്കുന്നതിനുള്ള പ്രത്യേക പൂജകൾ എന്നിവ ഇവിടെ നടത്തുന്നു. പ്രത്യേക അമാവാസി, പൗർണ്ണമി മഹാ മാന്ത്രിക പൂജകളിൽ തയ്യാറാക്കിയ മാന്ത്രിക തകിടുകൾ, വശ്യ മഷി എന്നിവ ഇവിടെ ലഭ്യമാണ്. കുട്ടിച്ചാത്തൻ സേവ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൂലമന്ത്ര ഉപദേശവും നൽകപ്പെടും. കേരളത്തിലെ പുരാതനവും പവിത്രവുമായ ഒരു മാന്ത്രിക ക്ഷേത്രമാണിത്.
നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജാതിമത ഭേദമന്യേ ചൊവ്വാഴ്ച, വെള്ളിയാഴ്ച, ഞായറാഴ്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി ക്ഷേത്രത്തിൽ നേരിട്ട് വരാവുന്നതാണ്. നേരിട്ട് വരാൻ സാധിക്കാത്തവർക്ക് ഫോണിലൂടെ ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്.
ക്ഷേത്രത്തിലേക്ക് വരാൻ: തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നിന്ന് അന്തിക്കാട് ബസ്സിൽ കയറി അന്തിക്കാട് സെന്ററിൽ ഇറങ്ങുക.
ശ്രീ കാളി ചാത്തൻ മടപ്പുര
📞 8089661368 , 9446978828
🌎 വില്ലേജ് ഓഫീസ് റോഡ് പടിയം, തൃശ്ശൂർ-അന്തിക്കാട് സമീപം, കേരളം